02:17am 01 May 2026
NEWS
ജി ഡി പി എസ് ഗുരു സ്മൃതി സംഗമത്തിൽ പച്ചക്കറി തൈകൾ വിതരണം ചെയ്തു
11/04/2026  09:04 PM IST
nila
ജി ഡി പി എസ് ഗുരു സ്മൃതി സംഗമത്തിൽ പച്ചക്കറി തൈകൾ വിതരണം ചെയ്തു

പുലിയൂർ :- ഗുരു ധർമ്മ പ്രചരണസഭ ചെങ്ങന്നൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗുരു സ്മൃതി സംഗമവും പുലിയൂർ പഞ്ചായത്ത് കമ്മിറ്റി രൂപീകരണവും നടത്തി.പാറയ്ക്കൽ ശ്രീ നാരായണ ധർമ്മ സംഘം പ്രസിഡന്റ്  കെ എൻ ഭദ്രൻ ഉദ്ഘാടനം ചെയ്തു.ജി ഡി പി എസ് ചെങ്ങന്നൂർ താലൂക്ക് കമ്മറ്റി പ്രസിഡന്റ്  കെ .ബി യാശോധരൻ  അധ്യക്ഷത വഹിച്ചു. 
  ലീല ബോസ്
 മുഖ്യപ്രഭാഷണo നടത്തി.
 അഡ്വ ദീപ സ്റ്റെനറ്റ്,
സ്മിത ഷെറു 
  എന്നിവർ പ്രസംഗിച്ചു.
പുലിയൂർ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റ്
 ബാബു കല്ലൂത്ര , സെക്രട്ടറി ശ്രീ സന്തോഷ്‌,കമ്മിറ്റി അംഗങ്ങൾ  വിജയൻ കുളത്തൂർ, മുരളീധരൻ, 
രത്നമ്മ ശശികുമാർ,  പുഷ്പ, ജ്യോതി,  സംഗീത,  ഷീബ,  വിജയശ്രീ എന്നിവരെ തെരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.